Skip to main content

ധനസഹായത്തിന് അപേക്ഷികക്കാം

പിന്നാക്കവിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കുള്ള ടൂള്‍ കിറ്റ്് ഗ്രാന്റ്, പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള ധനസഹായം എന്നീ പദ്ധതികള്‍ക്ക്അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി.  www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

date