Skip to main content

ആടുവളര്‍ത്തലില്‍ സൗജന്യ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആടുവളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം.  പങ്കെടുക്കുന്നതിന് ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ 0491-2815454 നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലനത്തിന് വരുമ്പോള്‍ കരുതണം.
 

date