Post Category
ക്ലീനിങ്ങ് സ്റ്റാഫ് നിയമനം
കൊടുവായൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ക്ലീനിങ്ങ് സ്റ്റാഫിനെ നിയമിക്കുന്നു. അപേക്ഷകര്‍ 50 വയസില്‍ കവിയാത്തവരും ഏഴാം ക്ലാസ് വിദ്യാഭ്യാസം ഉള്ളവരും ആയിരിക്കണം. ബയോഡാറ്റ, വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, അവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 12ന് ഉച്ചയ്ക്ക് മൂന്നിന് അഭിമുഖത്തിനായി കൊടുവായൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം ഓഫീസില്‍ എത്തണം. ഫോണ്‍: 04923 252930.
date
- Log in to post comments