Skip to main content

പട്ടികജാതി കടാശ്വാസം അനുവദിച്ചു

 

പട്ടികജാതി കടാശ്വാസ പദ്ധതി പ്രകാരം ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മൂന്ന് ഗുണഭോക്താക്കള്‍ക്ക് കടാശ്വാസം അനുവദിച്ചു. 2010 മാര്‍ച്ച് 31ന് മുമ്പ് തിരിച്ചടവ് കാലാവധി കഴിഞ്ഞതും കുടിശികയായതുമായ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് കടാശ്വാസം അനുവദിച്ചത്.                 (പിഎന്‍പി 191/19)

date