Post Category
കെല്ട്രോണില് പ്രവേശനം
കെല്ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില് വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. ലോജിസ്റ്റിക്സ് ആന്ഡ് സപ്ലൈ ചെയിന് മാനേജ്മെന്റ്, ഗ്രാഫിക്സ് ആന്ഡ് ഡിജിറ്റല് ഫിലിം മേക്കിങ് ടെക്നിക്സ്, ഓഫീസ് അക്കൗണ്ടിംഗ്, ഫയര് ആന്ഡ് സേഫ്റ്റി, മോണ്ടിസോറി ടീച്ചര് ട്രെയിനിങ് എന്നിവയാണ് കോഴ്സുകള്. അവസാന തീയതി ഒക്ടോബര് 26. വിവരങ്ങള്ക്ക് കെ എസ് ആര് ടി സി സ്റ്റാന്ഡിനു സമീപം മഞ്ഞക്കുളം റോഡില് പ്രവര്ത്തിക്കുന്ന സെന്ററുമായി ബന്ധപ്പെടുക. ഫോണ്: 0491-2504599, 8590605273.
date
- Log in to post comments