Post Category
മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയ വാര്‍ഷികാഘോഷം ഏഴിന്
മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയ 31-ാം വാര്‍ഷികാഘോഷം ജനുവരി ഏഴ് വൈകീട്ട് നാലിന് നടക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനാവും. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
date
- Log in to post comments