Skip to main content

ഫൈൻ ആർട്സ് കോളേജിൽ ലക്ചറർ നിയമനം

 

മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒഴിവുള്ള ലക്ചറർ ഇൻ പെയിന്റിംഗ്, ലക്ചറർ ഇൻ സ്കൾപ്ച്ചർ തസ്തികകളിലേക്ക്  ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ  മുൻപരിചയമുൾപ്പെടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 29 ന് രാവിലെ 11 ന് ഫൈൻആർട്സ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.
 ഫോൺ: 0 4 7 9 2 3 4 1 1 9 9

date