Skip to main content

ഗതാഗത നിയന്ത്രണം

മമ്പാട്- പൂവത്തിങ്കലാട്ടി റോഡില്‍ മാര്യപാടം മുതല്‍ അമ്പിട്ടതരിശ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികള്‍ ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date