Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജെ.എസ്.എസ്.കെ. മാതൃയാന്‍ പദ്ധതിയുടെ ഭാഗമായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 26 വൈകിട്ട് ആറു വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.etenders.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0491 25230012, 13.

date