Skip to main content

അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനീയര്‍

കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ജില്ലയിലെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനീയര്‍ (സിവില്‍) തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത- സിവില്‍ എന്‍ജിനീയറിങില്‍ ബിടെക് അല്ലെങ്കില്‍ ഡിപ്ലോമയും പ്രവൃത്തിപരിചയവും. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 26-നകം മാനേജിങ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി., സി.എസ്.എന്‍. സ്റ്റേഡിയം, പാളയം, തിരുവനന്തപുരം - 695033 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.kphccltd.kerala.gov.in, ഫോണ്‍: 0471-2302204.

date