Post Category
ദര്‍ഘാസ്
ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ താഴെ കാലപഴക്കമുള്ള കാര്‍/ജീപ്പ് ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ 29ന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 04922 254007.
date
- Log in to post comments