Skip to main content

ഡാറ്റ എൻട്രി ഓപ്പറേറ്റർ: വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം

 

കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർക്കും ആശ്രിതർക്കും അപേക്ഷിക്കാം.
ഫോൺ : 0495-2771881

date