Post Category
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ നിയമിക്കും. യോഗ്യത- എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. പ്രായപരിധി 45 വയസ്. യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ നാലിന് രാവിലെ 11ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
date
- Log in to post comments