Post Category
പോത്തു വളർത്തൽ: സൗജന്യ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘പോത്തു വളർത്തൽ’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 30 ന് രാവിലെ 10 മുതൽ അഞ്ച് വരെയാണ് പരിശീലനം നടത്തുന്നത്. പരിശീനത്തിൽ പങ്കെടുക്കുന്നവർ 0491-2815454 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടു വരേണ്ടതാണ്.
date
- Log in to post comments