Skip to main content

സൗജന്യ പോത്ത് വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പോത്ത് വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കും. ഒക്ടോബര്‍ 30ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ മലമ്പുഴയിലുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍. പങ്കെടുക്കുന്നതിന് 0491-2815454 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് വരുമ്പോള്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് കരുതണം.
 

date