Post Category
സംസ്ഥാന സ്കൂള്‍ കായിക മേള; ഉച്ചവരെ നടന്ന മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ (ഇവന്റ്, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)
ഷോട്ട്പുട്ട് (5kg) ജൂനിയർ ബോയ്സ്
ഒന്നാം സ്ഥാനം : ഋതുഭേദ് എ. വി. -കാസർകോട് (13.80)
രണ്ടാം സ്ഥാനം: മുഹമ്മദ് ഫഹദ്. വി-മലപ്പുറം (13.55)
മൂന്നാം സ്ഥാനം: റൗസാൻ റോഷൻ. എൻ- പാലക്കാട് (13.20)
ലോങ് ജമ്പ് ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം :കൃഷ്ണേന്ദു. എസ്. - കോഴിക്കോട് (5.48)
രണ്ടാം സ്ഥാനം: ഹർഷ എച്ച്. എസ്. - തിരുവനന്തപുരം (5.42)
മൂന്നാം സ്ഥാനം: കാവ്യ കൃഷ്ണൻ-മലപ്പുറം (5.42)
ലോങ് ജമ്പ് ജൂനിയർ ബോയ്സ്
ഒന്നാം സ്ഥാനം: വിഷ്ണു യാദവ്-കോട്ടയം (7.31)
രണ്ടാം സ്ഥാനം : ഡോൺ മാർട്ടിൻ-മലപ്പുറം (6.89)
മൂന്നാം സ്ഥാനം: പ്രണവ്. പി.-കോഴിക്കോട് ( 6.69)
ഡിസ്കസ് ത്രോ(1kg) ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം: അൻവിക ബി. കെ. -കണ്ണൂർ (33.69)
രണ്ടാം സ്ഥാനം: അഭിനയ-കോഴിക്കോട്(31.70)
മൂന്നാം സ്ഥാനം:അമയ. കെ. - മലപ്പുറം (31.66)
date
- Log in to post comments