Skip to main content

68-ാമത് കേരള സംസ്ഥാന സ്‌കൂള്‍ കായികമേള വ്യക്തിഗത ചാമ്പ്യന്‍മാര്‍

 

ജൂനിയര്‍ ബോയ്‌സ് 
വിഷാണു യാദവ്, സികെഎംഎച്ച്എസ്എസ് കോരുത്തോട് കോട്ടയം, 13 പോയിന്റ്

ജൂനിയര്‍ ഗേള്‍സ്
അല്‍ക ഷിനോജ്, സെന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍ കോഴിക്കോട് 13 പോയിന്റ്

സബ് ജൂനിയര്‍ ബോയ്‌സ്
ശ്രീഹരി എം, ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം 11 പോയിന്റ്

സബ് ജൂനിയര്‍ ഗേള്‍സ്
ഹര്‍ഷ ജോണ്‍, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് ആലപ്പുഴ 13 പോയിന്റ്

സീനിയര്‍ ബോയ്‌സ്
എബിന്‍ കെ ജെ, ഗവ വിഎച്ച്എസ്എസ് ബോയ്‌സ് കുന്ദമംഗലം കോഴിക്കോട് 10 പോയിന്റ്

സീനിയര്‍ ഗേള്‍സ്
നിവേദ്യ കലാധര്‍, വിഎംഎച്ച്എസ് വടവന്നൂര്‍, പാലക്കാട് 15 പോയിന്റ്

date