Post Category
സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന ആശ്രിതരായ മക്കൾ/ഭാര്യ എന്നിവർക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ www.serviceonline.gov.in/kerala എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് സ്ഥാപന മേധാവിയുടെ ഒപ്പോടുകൂടി ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും പരിശോധനക്കും തുടർ നടപടികൾക്കുമായി കോഴിക്കോട് ജില്ലാ സൈനികക്ഷേമ ഓഫീസർക്ക് സമർപ്പിക്കേണ്ടതുമാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 ന്.
ഫോൺ: 0495- 2771881
date
- Log in to post comments