Post Category
വിമുക്തഭടന്മാർക്കും ആശ്രിതർക്കും കോഴ്സിനായി അപേക്ഷിക്കാം
കോഴിക്കോട് ജില്ലയിലെ വിമുക്ത ഭടന്മാരുടെയും ആശ്രിതരുടേയും, പുന:രധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ യുദ്ധ സൈനികരുടെ വിധവകൾ/കുട്ടികള്‍, വിമുക്തഭടന്മാര്‍/അവരുടെ ആശ്രിതര്‍
എന്നിവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫയര്‍ സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക്‌സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്‌മെന്റ് നടത്തുന്നുണ്ട്.
അപേക്ഷകർ
നവംബര്‍ അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ കോഴ്‌സിനായി അപേക്ഷ സമര്‍പ്പിക്കണം
ഫോൺ: 0495-2771881
date
- Log in to post comments