Post Category
ഗതാഗത നിയന്ത്രണം
കരിക്കാംകുളം മാങ്കാവ് എം. എൽ. എ റോഡിൽ ബി. സി. ഓവർലേ പ്രവൃത്തി ആരംഭിക്കുന്നതിനാൽ മൈലമ്പാടി ജംഗ്ഷൻ മുതൽ ലുലു മാൾ കൺവെൻഷൻ സെൻറർ (മിനി ബൈപാസ് )വരെയുള്ള ഭാഗത്തുകൂടിയുള്ള ഗതാഗതം, പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments