Skip to main content

ലാപ്ടോപ്പ്, സ്കോളർഷിപ്പ് വിതരണം: അപേക്ഷ തീയതി നീട്ടി

 

കേരള കള്ള് വ്യവസായ തൊഴി‌ലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ  വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന, 2026-27 വർഷത്തെ ലാപ്ടോപ്പ്, സ്കോളർഷിപ്പ് വിതരണത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി നവംബർ 16 വരെ ദീർഘിപ്പിച്ചു.

ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറാഫീസിലും യൂണിയൻ ഓഫീസുകളിലും അപേക്ഷാ ഫോം ലഭ്യമാണ്

വിശദ വിവരത്തിനും അപേക്ഷ ഫോമിനും ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ : 04952384355

date