Post Category
വയോജന കമ്മീഷൻ ജില്ലാതല സിറ്റിംഗ്: നവംബർ ഒൻപതിന്
സംസ്ഥാന വയോജന കമ്മീഷന്റെ കോഴിക്കോട് ജില്ലാതല സിറ്റിംഗ് നവംബർ ഒൻപതിന് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങ്ങിൽ ജില്ലയിലെ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും കമ്മീഷൻ നേരിട്ട് കേൾക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
date
- Log in to post comments