Skip to main content

ഡോക്ടർ, സ്റ്റാഫ് നഴ്സ് നിയമനം

കണ്ണാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. പ്രവർത്തനങ്ങൾക്കായി ഡോക്ടർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷനും ഉള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും, ജി.എൻ.എം. അല്ലെങ്കിൽ ബി.എസ്.സി. നഴ്സിംഗും കെ.എൻ.എം.സി. രജിസ്ട്രേഷനും ഉള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.  ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം നവംബർ 16-ന് ഉച്ചയ്ക്ക്  മൂന്നിനകം  കണ്ണാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം.

date