Post Category
ലേലം
പട്ടാമ്പി താലൂക്കിലെ ചാലിശ്ശേരി വില്ലേജ് പെരുമണ്ണൂർ ദേശത്ത് സർവേ നമ്പർ 93-ൽ പെട്ട 2.12 ആർസ് സ്ഥലവും അതിലെ വസ്തുവകകളും ഡിസംബർ ഏഴിന് പരസ്യമായി ലേലം ചെയ്യും. ഫോൺ: 9496717166 , 8547615139.
date
- Log in to post comments