Skip to main content

ദർഘാസ്

പാലക്കാട് ജില്ലാ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബർ 19 ഉച്ചയ്ക്ക് 1.
ഫോൺ നമ്പർ: 0491 2533327, 2534524

date