Skip to main content

ദർഘാസ്

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു വർഷത്തേക്ക്  7 സീറ്റർ എ.സി വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു. നവംബർ 10ന് രാവിലെ 10:30 വരെ സമർപ്പിക്കാം. ഫോൺ: 0491-2533327.

 

date