Post Category
പന്നി വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ തെക്കീബസാറിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 17-നും 18-നും രാവിലെ 10.15 മുതല്‍ വൈകിട്ട് അഞ്ച് വരെ പന്നി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 16-ന് വൈകിട്ട് നാല് മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497-2763473.
date
- Log in to post comments