Skip to main content

പുകയില നിയന്ത്രണ ജില്ലാതല സമിതി യോഗം നവംബര്‍ 11ന്

 

ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാതല ഏകോപന സമിതി യോഗം നവംബര്‍ 11-ന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പുകയില നിയന്ത്രണ നിയമം 2003 (കോട്ട്പ) നടപ്പാക്കുന്നതിന്റെ അവലോകനം, പുകയില വിമുക്ത യുവജന പ്രചാരണം, പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പുകയില വിമുക്ത ഗ്രാമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

date