Skip to main content

ശമ്പള കുടിശ്ശിക : 15 നകം അപേക്ഷിക്കണം 

മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസി.കമ്മീഷനറുടെ കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് 2016 വരെയുള്ള ശമ്പള കുടിശ്ശികയും 2017ലെ ശമ്പള അഡ്വാന്‍സും ലഭിക്കുന്നതിന് അപേക്ഷ നല്‍കണം. ക്ഷേത്രഭരണാധികാരികള്‍ ഡിസംബര്‍ 15നകം രേഖകള്‍ സഹിതം ഡിവിഷന്‍ ഇന്‍സ്പെക്റ്റര്‍ വഴി അസി.കമ്മീഷനര്‍ക്ക് അപേക്ഷ നല്‍കണം.
 

date