Skip to main content

ഇ - ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലയിലെ ട്രൈബല്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് മില്ലറ്റ് സ്‌നാക്ക് നല്‍കുന്നതിനുള്ള ഇ - ടെന്‍ഡര്‍ ക്ഷണിച്ചു. താല്‍പര്യമുള്ള കമ്പനികള്‍ നവംബര്‍ 21ന് വൈകീട്ട് അഞ്ചിനകം ഇ- ടെന്‍ഡര്‍ നല്‍കണം. ഫോണ്‍ :9447672623

date