Post Category
സിസിടിവി കാമറ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ഗവ.കോളജില്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ രണ്ട് സിസിടിവി കാമറ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഗവ.കോളജ് , കാസര്‍കോട്, വിദ്യാനഗര്‍ പി.ഒ-671123 എന്ന വിലാസത്തില്‍ ഫെബ്രുവരി നാലിനകം ലഭിക്കണം.
date
- Log in to post comments