Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ സബ്‌സിഡി നിരക്കില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ വീടുകളില്‍ സ്ഥാപിച്ചു നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 11 നകം അതത് കൃഷി ഭവനില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2444297.
date
- Log in to post comments