Post Category
ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിന് വരവൂര്‍ വില്ലേജ് റീസര്‍വെ 340/4 ല്‍ ഉള്‍പ്പെട്ട 0.0202 ഹെക്‌ടര്‍ സ്ഥലം ഉള്‍പ്പെടെയുളള വസ്‌തുവഹകള്‍ ഫെബ്രുവരി 21 രാവിലെ 11 ന് വരവൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04884-232226.
date
- Log in to post comments