Skip to main content

മന്ത്രിസഭയുടെ ആയിരം ദിനങ്ങള്‍ : യോഗം ഇന്ന് (ജനുവരി 26)

മന്ത്രി സഭയുടെ 1000 ദിനങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് (ജനുവരി 26) രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീലിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. എം.പി.,എം.എല്‍.എ,നഗര സഭാ അധ്യക്ഷന്‍മാര്‍ പങ്കെടുക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date