Skip to main content

സ്‌കാറ്റേര്‍ഡ് വിഭാഗം പദ്ധതി -രജിസ്റ്റര്‍ ചെയ്യാനും അംഗത്വം പുതുക്കാനും അവസരം

ചുമട്ടു  തൊഴിലാളി ക്ഷേമ ബോര്‍ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം പദ്ധതിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനും,  കുടിശ്ശിക വരുത്തി  അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കുടിശ്ശിക തുക മാത്രം അടച്ച് അംഗത്വം പുതുക്കുന്നതിനും മാര്‍ച്ച്  31 വരെ അവസരം. താത്പര്യമുള്ളവര്‍ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് മഞ്ചേരി ഓഫീസില്‍ വൈകീട്ട് മൂന്നിന് മുന്‍പായി എത്തണം.

 

date