Skip to main content

കാലാവധി ദീര്‍ഘിപ്പിച്ചു

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക്  എല്ലാത്തരം കുടിശ്ശികകളും  ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ     അടക്കുന്നത്തിനുളള  കാലാവധി  മാര്‍ച്ച് 31 വരെ   ദീര്‍ഘിപ്പിച്ചു.

 

date