Post Category
ടെണ്ടര്‍ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡ്യന്‍ഷ്യല്‍ സ്‌കൂളിലെ 149 പേര്‍ക്ക് കൊച്ചി,എറണാകുളം,ആതിരപ്പള്ളി എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ പഠന വിനോദയാത്ര നടത്തുന്നതിന് ബസ്,വാടക,ഭക്ഷണം,മറ്റ് അനുബന്ധ ചെലവുകള്‍ അടക്കം ടൂര്‍ പാക്കേജ് അടിസ്ഥാനത്തില്‍ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നതിന് താല്‍പര്യമുള്ള ടൂറിസ്റ്റ ബസ് ഉടമകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടറുകള്‍ ഈ മാസം 30 ന് വൈകുന്നേരം 3.30 നകം സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 239969.
date
- Log in to post comments