Skip to main content

ചിൽഡ്രൻസ് ഫെസ്റ്റ് 

 

വനിതാ ശിശു വികസന വകുപ്പ് ബാലനീതി സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു സംസ്ഥാനതല ചിൽഡ്രൻസ് ഫെസ്റ്റ്, വർണ്ണച്ചിറകുകൾ, തിരുവനന്തപുരം ചാല ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ നടത്തും.

പി.എൻ.എക്സ്. 321/19

date