Post Category
രജിസ്ട്രേഷന് ഓണ്‍ലൈന്‍ പുതുക്കല്‍
2018 ഡിസംബര്‍ 31വരെ ഇ -എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്ട്രേഷന് പുതുക്കിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ഇലക്ഷന് ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകുന്നതിനുള്ള തീയതി ഈ മാസം 31 വരെ നീട്ടിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments