Post Category
താലൂക്ക് വികസന സമിതി യോഗം
ഫെബ്രുവരി മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments