Post Category
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (കെമിക്കല്‍) (കാറ്റഗറി നം. 346/16) തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നതിനുളള സാധ്യതാ പട്ടികയും അസാധുവാക്കല്‍ വിജ്ഞാപനവും പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
date
- Log in to post comments