Skip to main content

ആരോഗ്യ ദൗത്യത്തില്‍ കരാര്‍ നിയമനം 

ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപിസ്റ്റ്, കൗണ്‍സിലര്‍,  ജെ.പി.എച്ച് എന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: കൗണ്‍സിലര്‍-എം.എസ്.ഡബ്ള്യൂ (മെഡിക്കല്‍& സൈക്യാര്‍ട്രി) അല്ലെങ്കില്‍ എം.എ/എംഎസ്സി (സൈക്കോളജി) ഓഡിയോളജിസ്റ്റ് കെ സ്പീച്ച് തെറാപിസ്റ്റ്- സര്‍ക്കാര്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.എ.എസ്.എല്‍.പി (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ്സ് പീച്ച് ലാങ്ഗ്വേജ് പത്തോളജി) ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ജെ.പി.എച്ച്.എന്‍ -  എ.എന്‍.എം കോഴ്സ് സര്‍ട്ടിഫിക്കറ്റും കേരള നഴ്സിംഗ് ആന്റ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനും കൂടാതെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിശദ വിവരങ്ങള്‍ക്ക് (ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി) വെബ്സൈറ്റ് സന്ദര്‍ശിക്കുക. താല്‍പ്പര്യമുള്ളവര്‍ ജനുവരി 31 ന്് രാവിലെ ഒന്‍പത്  മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് ബീച്ചാശുപത്രിയ്ക്ക് സമീപമുള്ള ഗവണ്‍മെന്റ് നഴ്സിംഗ് സ്‌കൂളില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. 

date