Post Category
ട്രേഡ്സ്മാന് ഇന്റര്‍വ്യൂ 13 ന്
ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന് (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിസംബര്‍ 13 ന് രാവിലെ 10 മണിയ്ക്കാണ് ഇന്റര്‍വ്യു. എസ്.എസ്.എല്‍.സിയും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കമ്പ്യൂട്ടര്‍) ആണ് വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ളവര് എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവണം. ഫോണ്‍ : 0496 2524920.
date
- Log in to post comments