Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ 27 വരെ തൃക്കരിപ്പൂരില്‍ നടത്തുന്ന അതിജീവനം ഡോക്യൂഫെസ്റ്റ് 2019 പ്രദര്‍ശനത്തിന്റെ ആവശ്യത്തിലേക്കായി പി 4 എല്‍.ഇ.ഡി വാള്‍ മൂന്ന് ദിവത്തേയ്ക്ക് സജ്ജമാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 13 ന് വൈകുന്നേരം മൂന്നിനകം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.അന്നേ ദിവസം 3.30 ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍-04994 255145.
date
- Log in to post comments