Post Category
സ്കോളര്‍ഷിപ് തുക കൈപ്പറ്റണം
പട്ല ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നും 2018 മാര്‍ച്ചില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ് തുക ഫെബ്രുവരി 19 വരെ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. അര്‍ഹരായ വിദ്യര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഓഫീസില്‍ നിന്നും തുക കൈപ്പറ്റണം.ഫോണ്‍- 9446413719.
date
- Log in to post comments