Skip to main content

സ്ഥലം ലേലം

പിഴത്തുക ഒടുക്കാത്തതിനാല്‍ ജപ്തി ചെയ്ത ചെറുവത്തൂര്‍ വില്ലേജിലെ റീസര്‍വ്വേനമ്പര്‍ 165/4 യില്‍പ്പെട്ട 0.0658 ഹെക്ടര്‍ സ്ഥലവും  അതിലെ സകലവും ഇന്ന്(12) രാവിലെ 11 ന് ചെറുവത്തൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്-0467 2204042 

 

date