Post Category
ഗവ: ഐ.ടി.ഐയില്‍ ജോബ്ഫെയര്‍ 14 ന്
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഗവ: ഐ.ടി.ഐയില്‍ ഡിസംബര്‍ 14 ന് നടക്കുന്ന ജോബ്ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഐ.ടി.ഐ പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പേരും, മറ്റ് പൂര്‍ണ്ണ വിവരങ്ങളും ംംം.ശറേഷീയളമശൃ.ശി എന്ന വെബ്സൈറ്റില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ട് സഹിതം ഡിസംബര്‍ 14 ന് രാവിലെ 9 മണിക്ക് കോഴിക്കോട് ഗവ: ഐ.ടി.ഐയില്‍ ഹാജരാവണം. ഫോണ്‍ : 0495 2377016.
date
- Log in to post comments