Skip to main content

സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മാണോദ്ഘാടനം 19 ന് 

കേരള സര്‍ക്കാറിന്റെ സഹസ്രദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ മൂന്ന് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍ക്കുന്നതിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വ്വഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ്് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്  പയ്യോളി, നടുവണ്ണൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.  
 

date