Skip to main content

ഒ.രാജഗോപാല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്

കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി ഒ.രാജഗോപാലും (റോവിംഗ് വിഭാഗം)വൈസ് പ്രസിഡണ്ടായി റോയ് ജോണും (അക്വാട്ടിക്സ് വിഭാഗം) തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കുള്ള കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.പി.ടി.അഗസ്റ്റിനെയും തെരഞ്ഞെടുത്തു. ഫോണ്‍: 9447070933 (പ്രസിഡന്റ്), 9447884220( വൈസ് പ്രസിഡന്റ്) 9447560814 ( സംസ്ഥാന പ്രതിനിധി). 
 

date