Post Category
ക്ഷേമനിധി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പഴയ സ്‌കീം പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുള്ളതും, റവന്യു റിക്കവറിക്ക് അയച്ചിട്ടുള്ളതും അല്ലാത്തതുമായ കേസ്സുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും ഒഴിവാക്കി കുടിശ്ശിക ഒടുക്കു വരുത്താനുള്ള കാലാവധി 2019 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments